ഷിക്കാഗോ: അമേരിക്കന്‍ മലയാളി മുസ്ലിംകളുടെ പുതിയ കൂട്ടായ്മയായ നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് ‘നന്മ’യുടെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍വെന്‍ഷനും ഷിക്കാഗോയില്‍ വെച്ച് നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികള്‍ പങ്കെടുത്തു. പരിപാടിയില്‍ വെച്ച് ‘നന്മ’യുടെ ദേശീയ ഭാരവാഹികളായി യു. എ നസീര്‍ (ന്യൂ യോര്‍ക്, യൂ എസ് എ എക്‌സിക്യുട്ടീവ് പ്രസിണ്ട് ) റഷീദ് മുഹമ്മദ് (ഡാലസ്, യൂ എസ് […]